Surprise Me!

'ഹൗസിൽ ഉള്ളത് പോലെ തന്നെയാണ് പുറത്തും'|Jeevan on Anumol in Bigg Boss

2025-09-26 25 Dailymotion

ബിഗ്ഗ്‌ബോസ് സീസൺ 7 ലെ മത്സരാർത്ഥിയായ അനുമോൾടെ സുഹൃത്തും സഹപ്രവർത്തകനുമായ ജീവൻ അനുമോൾ ബിഗ്ഗ്‌ബോസിൽ കേറിയതിനെ പറ്റി സംസാരിക്കുകയാണ് .ജീവൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന സീരിയൽ നടനാണ് .സീരിയൽ സെറ്റിൽ എങ്ങനെയാണോ അതുപോലെയതന്നെയാണ് ഹൗസിലും അനുമോൾ എന്ന് ജീവൻ പറയുന്നു .Jeevan, a friend and colleague of Anumol, a contestant in Bigg Boss Season 7, is talking about Anumol's entry into the Bigg Boss house. Jeevan is a well-known serial actor among Malayalis. Jeevan says that Anumol is the same in the Bigg Boss house as she is on the serial set.<br /><br />~PR.432~ED.21~CA.356~

Buy Now on CodeCanyon